അബ്ദുള്ള ബിൻ സായിദ് മാൾട്ട ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അബ്ദുള്ള ബിൻ സായിദ് മാൾട്ട ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിൽ വെച്ച് മാൾട്ടയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ-ടൂറിസം മന്ത്രിയുമായ ഡോ. ഇയാൻ ബോർഗുമായി കൂടിക്കാഴ്ച നടത്തി.ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും സാമ്പത്തികം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള...