അബുദാബിയിൽ ശൈഖ് മൻസൂറും ചാഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

അബുദാബിയിൽ ശൈഖ് മൻസൂറും ചാഡ് പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
അബുദാബി, 20 ഏപ്രിൽ 2025 (WAM)-- അബുദാബിയിലെ എമിറേറ്റ്സ് പാലസിൽ വെച്ച് ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ചാഡ് പ്രസിഡന്റ് മഹാമത് ഇദ്രിസ് ഡെബി ഇറ്റ്നോയുമായി കൂടിക്കാഴ്ച നടത്തി. ചാഡ് പ്രസിഡന്റിന്റെ യുഎഇ സന്ദർശനത്തിന്റെ ഭാഗമായിരുന്നു ഈ കൂട...