അംഗത്വവും പ്രചാരവും ക്രിമിനൽ കുറ്റം; മുസ്ലിം ബ്രദർഹുഡ് നിരോധിച്ച് ജോർദാൻ

മുസ്ലീം ബ്രദർഹുഡ് എന്നറിയപ്പെടുന്ന പിരിച്ചുവിട്ട ഗ്രൂപ്പിനെ ജോർദാനിൽ നിയമവിരുദ്ധ സമൂഹമായി കണക്കാക്കുമെന്ന് ആഭ്യന്തര മന്ത്രി മസെൻ ഫറായ പ്രഖ്യാപിച്ചു. നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമായി ഈ ഗ്രൂപ്പിന്റെ എല്ലാ പ്രവർത്തനങ്ങളും നിരോധിക്കുകയും നിയമവിരുദ്ധമായി കണക്കാക്കുകയും ചെയ്യും. മുസ്ലീം ബ്രദർഹുഡിന്റെ...