തിരഞ്ഞെടുപ്പ് വിജയത്തിൽ സിംഗപ്പൂർ പ്രധാനമന്ത്രിയെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു

തിരഞ്ഞെടുപ്പ് വിജയത്തിൽ സിംഗപ്പൂർ പ്രധാനമന്ത്രിയെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു
സിംഗപ്പൂരിലെ പൊതുതെരഞ്ഞെടുപ്പിൽ പീപ്പിൾസ് ആക്ഷൻ പാർട്ടിയുടെ വിജയത്തിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന് അഭിനന്ദന സന്ദേശം അയച്ചു.യുഎഇ ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്‌ട്രപതിയും ഉപപ്രധാനമന്...