രോഗിയായ കുട്ടികളെ പ്രസവിക്കുന്ന വനിതാ ജീവനക്കാർക്ക് 'കെയർ ലീവ്'; ഷാർജ ഭരണാധികാരി പുതിയ നയം പ്രഖ്യാപിച്ചു

ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, രോഗിയായ അല്ലെങ്കിൽ വികലാംഗ കുട്ടിയെ പ്രസവിക്കുന്ന വനിതാ ജീവനക്കാർക്കായി 'കെയർ ലീവ്' എന്ന പുതിയ അവധി നയം അംഗീകരിച്ചു. പ്രസവാവധിക്ക് ശേഷം ഈ നയം ആരംഭിക്കും, അധികാരിയുടെ അംഗീകാരത്തോടെ ഇത് നീട്ടാവുന്നതാണ്.ഷാർജ റേഡിയോ ആൻഡ് ടെലിവിഷനിൽ സം...