നയതന്ത്ര പരിശീലനം മുതൽ ബിസിനസ് കൗൺസിൽ വരെ: അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് യുഎഇയും മലാവിയും

നയതന്ത്ര പരിശീലനം മുതൽ ബിസിനസ് കൗൺസിൽ വരെ: അഞ്ച് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് യുഎഇയും മലാവിയും
യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ മലാവി സന്ദർശനവേളയിൽ വിദേശകാര്യ മന്ത്രി നാൻസി ടെംബോയുടെ സാന്നിധ്യത്തിൽ,മലാവി രാഷ്‌ട്രപതി ഡോ. ലാസർ മക്കാർത്തി ചക്‌വേരയുമായി കൂടിക്കാഴ്ച നടത്തി.സാമ്പത്തിക, വാണിജ്യ, നിക്ഷേപ, വികസന മേഖലകളിൽ ഉഭയകക്ഷി സഹകരണത്തിനുള്ള അവസര...