പുതിയ മാർപാപ്പയെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു

പുതിയ മാർപാപ്പയെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു
പുതിയ മാർപ്പാപ്പയും കത്തോലിക്കാ സഭയുടെ നേതാവുമായി തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റിന് ആശംസകൾ നേർന്നുകൊണ്ട് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ വി...