പുതുവത്സര തലേന്ന് ലോറി, തൊഴിലാളി-ബസ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി

പുതുവത്സര തലേന്ന് ലോറി, തൊഴിലാളി-ബസ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി അബുദാബി
ട്രക്കുകൾ, ഹെവി വാഹനങ്ങൾ, തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകൾ എന്നിവയ്ക്ക് പുതുവത്സര തലേന്ന് അബുദാബി നിരോധനം ഏർപ്പെടുത്തിയതായി ഇന്‍റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്‍റർ സഹകരണത്തോടെ അബുദാബി പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടറേറ്റ് അറിയിച്ചു.“നിരോധനം ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ ഷെയ്ഖ് സായിദ് പാലം, ഷെയ്ഖ് ഖലീ