2024-നെ വിശ്വാസം വീണ്ടെടുക്കാനും പ്രതീക്ഷ പുനഃസ്ഥാപിക്കാനുമുള്ള വർഷമാക്കി മാറ്റാൻ ആഹ്വാനം ചെയ്ത് യുഎൻ മേധാവി

2023-ലെ സങ്കീർണ്ണമായ ദുരിതങ്ങൾ, അക്രമം, കാലാവസ്ഥാ പ്രതിസന്ധികൾ എന്നിവയെത്തുടർന്ന് "വിശ്വാസം വീണ്ടെടുക്കാനും പ്രതീക്ഷ പുനഃസ്ഥാപിക്കുന്നതിനുമുള്ള" ഒരു വർഷമായി 2024-നെ മാറ്റുന്നതിന് എല്ലാവരും ചേർന്ന് പ്രവർത്തിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.“നമ്മൾ ഒരുമി