ലൂണാർ ഗേറ്റ്‌വേ സ്റ്റേഷൻ; അന്താരാഷ്ട്ര ചാന്ദ്ര ദൗത്യത്തിൽ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎഇ

യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരുടെ സാന്നിധ്യത്തിൽ, ആദ്യത്തെ എമിറാറ്റി ബഹിരാകാശ സഞ്ചാരിയെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയയ്ക്കുന്നതിനു പുറമേ, യുഎസ്എ,