മുസ്ലീം ബ്രദർഹുഡ് ഭീകരസംഘടനയിലെ അംഗങ്ങളായ 84 പ്രതികളെ വിചാരണയ്ക്കായി ദേശീയ സുരക്ഷാ കോടതിയിലേക്ക് റഫർ ചെയ്ത് യുഎഇ അറ്റോർണി ജനറൽ
അബുദാബി, 2024 ജനുവരി 06, (WAM) – യുഎഇയിൽ അക്രമവും ഭീകര പ്രവർത്തനങ്ങളും നടത്തുന്നതിനായി രഹസ്യ സംഘടനയ്ക്ക് രൂപം നൽകി എന്ന കുറ്റം ചുമത്തി മുസ്ലീം ബ്രദർഹുഡ് ഭീകരസംഘടനയിലെ അംഗങ്ങളായ 84 പ്രതികളെ, അബുദാബി ഫെഡറൽ അപ്പീൽ കോടതിയിലേക്ക് (സ്റ്റേറ്റ് സെക്യൂരിറ്റി കോടതി) വിചാരണയ്ക്കായി യുഎഇയുടെ അറ്റോർണി ജനറൽ ഡോ. ഹ