കാൻസർ രോഗികളായ പരിക്കേറ്റ ഫലസ്തീൻ കുട്ടികളുടെ എട്ടാമത്തെ സംഘത്തെ യുഎഇ സ്വാഗതം ചെയ്യുന്നു
അബുദാബി, 2024 ജനുവരി 5,(WAM)--പരിക്കേറ്റ 1,000 കുട്ടികൾക്കും ഗാസ മുനമ്പിലെ 1,000 കാൻസർ രോഗികൾക്കും യുഎഇയിലെ ആശുപത്രികളിൽ വൈദ്യചികിത്സ നൽകുവാനുള്ള പ്രസിഡണ്ട് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കിക്കൊണ്ട് പരിക്കേറ്റ ഫലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന എട്ടാമത