മുസഫ ഇൻഡസ്ട്രിയലിൽ ക്രിക്കറ്റ് ഫീൽഡ് തുറന്ന് അബുദാബി സിറ്റി മുനിസിപ്പാലിറ്റി

മുസഫ മുനിസിപ്പാലിറ്റി സെന്‍റർ, അൽ റഷീദ് ട്രാൻസ്‌പോർട്ട് എന്നിവയുമായി സഹകരിച്ച് മുസഫ ഇൻഡസ്ട്രിയലിൽ ഒരു ക്രിക്കറ്റ് മൈതാനം തുറക്കുന്നതായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി (എഡിഎം) പ്രഖ്യാപിച്ചു.കായികം, ആരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എഡിഎമ്മിന്റെ സമർപ്പണത്തെ ഈ സംരംഭം പ്രതിഫല