ധാരണാപത്രങ്ങൾ കൈമാറുന്നതിന് യുഎഇ പ്രസിഡൻ്റും ഇന്ത്യൻ പ്രധാനമന്ത്രിയും സാക്ഷ്യം വഹിച്ചു
അഹമ്മദാബാദ്, 2024 ജനുവരി 9,(WAM)--യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി ധാരണാപത്രങ്ങളുടെ (എംഒയു) കൈമാറ്റത്തിന് സാക്ഷ്യം വഹിച്ചു. ഗുജറാത്തിലെ അ