സ്ഥാനാരോഹണ വാർഷികത്തിൽ ഒമാൻ സുൽത്താന് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഒമാൻ സുൽത്താനായി ഹൈതം ബിൻ താരിഖ് അൽ സെയ്ദ് അധികാരമേറ്റതിന്‍റെ വാർഷികത്തോടനുബന്ധിച്ച് സുപ്രീം കൗൺസിൽ അംഗങ്ങളും എമിറേറ്റ്‌സ് ഭരണാധികാരികളും അദ്ദേഹത്തിന് ആശംസാ സന്ദേശങ്ങൾ അയച്ചു.ഷാർജയിലെ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി, അജ്മാനിലെ ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി, ഫുജൈറയിലെ ഷെയ്ഖ് ഹമദ് ബിൻ