വേൾഡ് ഓഫ് കോഫി 2024; സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്ത് 1,650 കമ്പനികളും 51 രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡുകളും

വേൾഡ് ഓഫ് കോഫി 2024; സന്ദർശകരെ സ്വാഗതം ചെയ്യാൻ തയ്യാറെടുത്ത് 1,650 കമ്പനികളും 51 രാജ്യങ്ങളിൽ നിന്നുള്ള ബ്രാൻഡുകളും
ദുബായ് വേൾഡ് ട്രേഡ് സെന്ററിന്റെ (ഡിഡബ്ല്യുടിസി) സംയോജിത ഇവന്റ് മാനേജ്‌മെന്റും എക്‌സ്പീരിയൻഷ്യൽ ഏജൻസിയുമായ ഡിഎക്സ്ബി ലൈവ്, 2024 ജനുവരി 21 മുതൽ 23 വരെ ഡിഡബ്ല്യുടിസിയിൽ നടക്കാനിരിക്കുന്ന വേൾഡ് ഓഫ് കോഫി 2024 എക്‌സിബിഷന്റെ മൂന്നാം പതിപ്പിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1,650 കമ്പനികളുടെയും ബ്രാൻഡുകളുടെയും പങ