യുഎഇ സ്വാറ്റ് ചലഞ്ച്; ലോകത്തിലെ മുൻനിര സ്വാറ്റ് ടീമുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം

യുഎഇ സ്വാറ്റ് ചലഞ്ച്; ലോകത്തിലെ മുൻനിര സ്വാറ്റ് ടീമുകളുമായി ചേർന്ന് പ്രവർത്തിക്കാനുള്ള അവസരം
ലോകത്തിലെ ഉന്നതരുമായി ചേർന്ന് പരിശീലനം നേടാനും മത്സരിക്കാനുമുള്ള അവസരമാണ് യുഎഇ സ്വാറ്റ് ചലഞ്ച് നൽകുന്നതെന്ന് യൂണിഫോംഡ് ഡിവിഷൻ മേധാവിയും ലണ്ടൻ പോലീസ് സർവീസ് കാനഡ സൂപ്രണ്ടുമായ സ്കോട്ട് ഗിൽഫോർഡ് അഭിപ്രായപ്പെട്ടു.ഈ മുൻ നിര ടീമുകളുമായി ഇടപഴകുന്നത് മെച്ചപ്പെടുത്താനുള്ള മേഖലകൾ തിരിച്ചറിയാൻ സഹായിക്കുകയും അ