ഗൾഫ് രാജ്യങ്ങളുടെ അഭിവൃദ്ധി മിഡിൽ ഈസ്റ്റിൻ്റെ 'സംഘർഷ മേഖല' എന്ന വാർപ്പുമാതൃകയെ ഉടച്ചുവാർക്കുന്നു: ന്യൂസിലൻഡ് ഗവേഷകൻ

ഗൾഫ് രാജ്യങ്ങളുടെ അഭിവൃദ്ധി മിഡിൽ ഈസ്റ്റിൻ്റെ 'സംഘർഷ മേഖല' എന്ന വാർപ്പുമാതൃകയെ ഉടച്ചുവാർക്കുന്നു: ന്യൂസിലൻഡ് ഗവേഷകൻ
അബുദാബി, 2024 ജനുവരി 17,(WAM)--ന്യൂസിലാൻ്റിലെ ഗവേഷണ പണ്ഡിതനും വിശകലന വിദഗ്ധനും എഴുത്തുകാരനുമായ ജെഫ്രി മില്ലർ പറയുന്നതനുസരിച്ച്, യുഎഇയുടെയും മറ്റ് ഗൾഫ് രാജ്യങ്ങളുടെയും സമൃദ്ധി മിഡിൽ ഈസ്റ്റിൻ്റെ  'സംഘർഷ മേഖല' എന്ന വാർപ്പുമാതൃകയെ ഉടച്ചുവാർക്കുന്നു. “നിങ്ങൾ യുഎഇ സന്ദർശിക്കുമ്പോൾ, സമൃദ്ധിക്കും വിജയത്തിനു