ബിസിനസ് ബേ ക്രോസിംഗിലും അൽ സഫ സൗത്ത് ടോൾ ഗേറ്റിലും സാലിക് ടോൾ ഗേറ്റ് സ്ഥാപിക്കാൻ ആർടിഎ തീരുമാനം

ബിസിനസ് ബേ ക്രോസിംഗിലും അൽ സഫ സൗത്ത് ടോൾ ഗേറ്റിലും സാലിക് ടോൾ ഗേറ്റ് സ്ഥാപിക്കാൻ ആർടിഎ തീരുമാനം
ബിസിനസ് ബേ ക്രോസിംഗിൽ പുതിയ ടോൾ ഗേറ്റ് (സാലിക്) അവതരിപ്പിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഇന്ന് പ്രഖ്യാപിച്ചു. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അൽ മൈദാനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനുമിടയിൽ ഷെയ്ഖ് സായിദ് റോഡിൽ അൽ സഫ സൗത്ത് ടോൾ ഗേറ്റ് സ്ഥാപിക്കുമെന്നും ആർടിഎ അറിയ