302 ബിരുദധാരികളെ ആദരിച്ച് എമിറേറ്റ്‌സ് ഏവിയേഷൻ യൂണിവേഴ്സിറ്റി

302 ബിരുദധാരികളെ ആദരിച്ച് എമിറേറ്റ്‌സ് ഏവിയേഷൻ യൂണിവേഴ്സിറ്റി
33-ാമത് എമിറേറ്റ്‌സ് ഏവിയേഷൻ യൂണിവേഴ്‌സിറ്റി (ഇഎയു) ബിരുദദാന ചടങ്ങിൽ, വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ 302 വിദ്യാർത്ഥികളെ ബിരുദം നൽകി ആദരിച്ചു. എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിന്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും ഇഎയു ചാൻസലറുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം ബിരുദധാരികൾക്ക് അവരുടെ മികച്ച സർട്