ജിസിസി രാജ്യങ്ങളിൽ പവിഴപ്പുറ്റ് സംബന്ധിച്ച ശാസ്ത്രീയ പഠനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഗണ്യമായി വർദ്ധിക്കുന്നതായി റിപ്പോർട്ട്

എൻവൈയു അബുദാബിയിലെ (എൻവൈയുഎഡി) ഒരു സംഘം ശാസ്ത്രജ്ഞർ അറേബ്യൻ ഗൾഫ്, ഗൾഫ് ഓഫ് ഒമാൻ, അറബിക്കടൽ, ചെങ്കടൽ എന്നിവടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) ആറ് അംഗരാജ്യങ്ങളിൽ പവിഴപ്പുറ്റുകളുടെ ഗവേഷണം നടത്തുന്ന സ്ത്രീകളുടെ പങ്ക്, അവരുടെ കാഴ്ചപ്പാടുകൾ എന്നിവയെ കുറിച്ച് പുതിയ കണ്ടെത്തലുകൾ