ഭക്ഷണ, പാനീയ ബിസിനസുകൾക്ക് പിന്തുണ നൽകാൻ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് ഖലീഫ ഫണ്ട്

ഭക്ഷണ, പാനീയ ബിസിനസുകൾക്ക് പിന്തുണ നൽകാൻ പുതിയ പങ്കാളിത്തം പ്രഖ്യാപിച്ച് ഖലീഫ ഫണ്ട്
പ്രാദേശിക എഫ്ബി ബിസിനസുകളെ അവരുടെ ഡെലിവറി പ്രക്രിയയിൽ പിന്തുണയ്ക്കുന്നതിനുള്ള ഖലീഫ ഫണ്ടിന്‍റെ ശ്രമങ്ങളുടെ ഭാഗമായി ഖലീഫ ഫണ്ട് ഫോർ എന്‍റർപ്രൈസ് ഡെവലപ്‌മെന്‍റും ഫുഡ് ഡെലിവറി ആപ്ലിക്കേഷനായ കാരിയും അവരുടെ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.എഫ്ബി ബിസിനസുകളെ ശക്തിപ്പെടുത്തുന്നതിനും അവരുടെ സാമ്പത്തിക വി