ദുബായ് ഇന്‍റർനാഷണൽ സ്‌പോർട്‌സ് കോൺഫറൻസ്, ദുബായ് ഗ്ലോബ് സോക്കർ ഇവന്‍റിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്ത് മൻസൂർ ബിൻ മുഹമ്മദ്

ദുബായ് ഇന്‍റർനാഷണൽ സ്‌പോർട്‌സ് കോൺഫറൻസ്, ദുബായ് ഗ്ലോബ് സോക്കർ ഇവന്‍റിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്ത് മൻസൂർ ബിൻ മുഹമ്മദ്
മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ ഭാഗമായ ദുബായ് ഇന്റർനാഷണൽ സ്‌പോർട്‌സ് കോൺഫറൻസിന്റെ 18-ാമത് എഡിഷനിലേക്കുള്ള പ്രതിനിധികളെയും ‘ദുബായ് ഗ്ലോബ് സോക്കർ’ അവാർഡ് ദാന ചടങ്ങിന്റെ 14-ാമത് എഡിഷനിലെ വിശിഷ്ടാതിഥികളെയും ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ