ഇജിഎ പ്ലാന്‍റിന്‍റെ സമീപ പ്രദേശങ്ങളിൽ റീസൈക്ലിംഗ് സൊല്യൂഷൻ സംരംഭവുമായി ഇജിഎ, നദീറ

എമിറേറ്റ്സ് ഗ്ലോബൽ അലൂമിനിയം, ഇന്ന് സോഷ്യൽ എന്റർപ്രൈസ് നദീറയുമായി സഹകരിച്ച് ജബൽ അലിയിലെ ഇജിഎയുടെ പ്ലാന്റിന് സമീപമുള്ള കമ്മ്യൂണിറ്റികളിൽ നൂതനമായ റീസൈക്ലിംഗ് സൊല്യൂഷൻ അവതരിപ്പിക്കുന്നു.നദീറ വികസിപ്പിച്ച യല്ലാ റിട്ടേൺ, ഉപഭോക്താക്കളുടെ ഫലപ്രദമായ പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു നൂതന പ്ലാറ്റ്