ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഗ്ലോബൽ ട്രേഡ്‌ടെക് സാൻഡ്‌ബോക്‌സ് അവതരിപ്പിച്ച് യുഎഇ

ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ ഗ്ലോബൽ ട്രേഡ്‌ടെക് സാൻഡ്‌ബോക്‌സ് അവതരിപ്പിച്ച് യുഎഇ
സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 54-ാമത് വാർഷിക യോഗത്തിൽ പങ്കെടുത്ത യുഎഇ സർക്കാർ, ട്രേഡ്‌ടെക് ഇനിഷ്യേറ്റീവിന്റെ ഭാഗമായി, സാമ്പത്തിക മന്ത്രാലയം, അബുദാബി സാമ്പത്തിക വികസന വകുപ്പ്, വേൾഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ ഒരു ഗ്ലോബൽ ട്രേഡ്‌ടെക് സാൻഡ്‌