അഡ്നോക് ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച് യുഎഇ പ്രസിഡന്‍റ്

അഡ്നോക് ഡയറക്ടർ ബോർഡ് യോഗത്തിൽ അധ്യക്ഷത വഹിച്ച് യുഎഇ പ്രസിഡന്‍റ്
സമഗ്രവും സുസ്ഥിരവും സംയോജിതവുമായ സാമ്പത്തിക സാമൂഹിക വികസന പദ്ധതികളോടുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അടിവരയിട്ടു. സുസ്ഥിരതയിലും മലിനീകരണം കുറയ്ക്കുന്നതിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, വികസന ശ്രമങ്ങളുടെയും പദ്ധതികളുടെയും ന