2023-ൽ സ്വകാര്യമേഖലയിലെ സ്ത്രീ പങ്കാളിത്തം 23.1% വർദ്ധനവ് രേഖപ്പെടുത്തി: ഹ്യൂമൻ റിസോഴ്‌സസ് ആന്‍റ് എമിറേറ്റൈസേഷൻ മന്ത്രാലയം

2023-ൽ സ്വകാര്യമേഖലയിലെ സ്ത്രീ പങ്കാളിത്തം 23.1% വർദ്ധനവ് രേഖപ്പെടുത്തി: ഹ്യൂമൻ റിസോഴ്‌സസ് ആന്‍റ് എമിറേറ്റൈസേഷൻ മന്ത്രാലയം
2022-നെ അപേക്ഷിച്ച് 2023-ൽ സ്വകാര്യമേഖലയിലെ സ്ത്രീകളുടെ പങ്കാളിത്തം 23.1 ശതമാനം വർധിച്ചതായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) വെളിപ്പെടുത്തി.ലിംഗ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാ മേഖലകളിലും സ്ത്രീകളെ ശാക്തീകരിക്കുന്നതിനും തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും