അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്നതിനുള്ള നിയമം പുറപ്പെടുവിച്ച് യുഎഇ രാഷ്‌ട്രപതി

അബുദാബി ഭരണാധികാരി എന്ന നിലയിൽ, യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി ഹെറിറ്റേജ് അതോറിറ്റി സ്ഥാപിക്കുന്ന നിയമം പുറപ്പെടുവിച്ചു.എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബ്ബിനേയും, അബുദാബി സാംസ്കാരിക പരിപാടികൾക്കും പൈതൃക ഉത്സവ കമ്മിറ്റിയേയും അബുദാബി ഹെറിറ്റേജ് അതോറിറ്റി പുനസ്‌ഥാപിക്കും.എമിറാത്