മാധ്യമ പങ്കാളികളെ ആദരിച്ച് ദുബായ് കസ്റ്റംസ്

മാധ്യമ പങ്കാളികളെ ആദരിച്ച് ദുബായ് കസ്റ്റംസ്
ദുബായ്, 2024 ജനുവരി 25,(WAM)--വ്യാപാര മേഖലക്ക് നൽകിയ പിന്തുണയെ മാനിച്ച്, ദുബായ് കസ്റ്റംസ് അവരുടെ പ്രാദേശിക മാധ്യമ പങ്കാളികളെ ആദരിച്ചു. വ്യാപാര സംരംഭങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനും, വ്യാപാര പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും സമൂഹത്തെ സംരക്ഷിക്കുന്നതിനുള്ള  വകുപ്പിന്റെ പ്രതിജ്ഞാബദ്ധത വർധിപ്പിക്കുന്