പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് രാജ്യം ഊന്നൽ നൽകും: സുഹൈൽ അൽ മസ്‌റൂയി
പരിസ്ഥിതി സുസ്ഥിരത കൈവരിക്കുന്നതിനുള്ള ആഗോള ശ്രമങ്ങൾക്ക് രാജ്യം ഊന്നൽ നൽകുന്നതായി, ഇൻഫ്രാസ്ട്രക്ചർ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്റൂയി പറഞ്ഞു. നൂതന തന്ത്രങ്ങളിലൂടെയും ഗണ്യമായ നിക്ഷേപങ്ങളിലൂടെയും, സുസ്ഥിര ഊർജത്തിന്റെ ആഗോള കേന്ദ്രമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, ശുദ്ധ ഊർജത്തിൽ നിക്ഷേപം നട