റീജിയണൽ ഗ്രീൻ ബോണ്ട് ലീഗ് പട്ടികയിൽ 10.7 ബില്യൺ ഡോളറുമായി യുഎഇ ഒന്നാമത്

റീജിയണൽ ഗ്രീൻ ബോണ്ട് ലീഗ് പട്ടികയിൽ 10.7 ബില്യൺ ഡോളറുമായി യുഎഇ ഒന്നാമത്
അബുദാബി, 2024 ജനുവരി 26,(WAM)-- വിൽപന നിരക്ക് 10.7 ബില്യൺ യുഎസ് ഡോളർ എത്തിയതോടെ റീജിയണൽ ഗ്രീൻ ബോണ്ട് ലീഗ് പട്ടികകളിൽ യുഎഇ ഒന്നാമതെത്തി. ഇതോടെ വിൽപന നിരക്കിൽ  170 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്, പ്രാദേശിക നിരക്കിന്റെ ഏകദേശം 45 ശതമാനം വരും ഇത്.ബ്ലൂംബെർഗിൻ്റെ ക്യാപിറ്റൽ മാർക്കറ്റ്സ് ലീഗ് ടേബിൾസ് പുറത