ചൈനീസ് രാഷ്ട്രപതിക്ക് അനുശോചന സന്ദേശം അയച്ച് യുഎഇ നേതാക്കൾ
തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലിനും, കിഴക്കൻ ജിയാങ്‌സി പ്രവിശ്യയിലെ കെട്ടിട തീപിടിത്തത്തിനും ഇരകളായ ചൈനീസ് ജനതക്കും, രാഷ്‌ട്രപതി ഷി ജിൻപിങ്ങിനും യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചന സന്ദേശം അയച്ചു. ദുരിതങ്ങളിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ