ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കാൻ നോകോഡിയുമായി കൈകോർത്ത് ഷാർജ ഇസ്ലാമിക് ബാങ്ക്
ഷാർജ, 2024 ജനുവരി 28, (WAM) – തടസ്സ രഹിതമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നത്തിന് എമറാടെക് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സാമ്പത്തിക സാങ്കേതിക കമ്പനിയും പേയ്‌മെൻ്റ് ഗേറ്റ്‌വേയുമായ നോകോഡിയുമായി ഷാർജ ഇസ്ലാമിക് ബാങ്ക് (എസ്ഐബി) തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു.എസ്ഐബിയുടെ കോർപ്പറേറ്റ്,