ഡിആർസി രാഷ്ട്രപതിയുമായി ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്ത് യുഎഇ രാഷ്ട്രപതി

അബുദാബി, 2024 ജനുവരി 27, (WAM) – ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ  കോംഗോ രാഷ്ട്രപതി ഫെലിക്‌സ് ഷിസെകെദിയുമായി യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ടെലിഫോൺ സംഭാഷണം നടത്തി.പ്രസ്തുത സംഭാഷണത്തിൽ ഇരു രാജ്യത്തെയും പൗരന്മാരുടെ സുസ്ഥിര വികസന അഭിലാഷങ്ങൾ മുന്നോട്ട് കൊണ