ഷാർജ ഇൻ്റർനാഷണൽ കൺസർവേഷൻ ഫോറം ഫെബ്രുവരി 5ന് ആരംഭിക്കും

ഷാർജ, 2024 ജനുവരി 29,(WAM)-- അറേബ്യയുടെ ജൈവവൈവിധ്യങ്ങൾ തേടിയുള്ള ഷാർജ ഇൻ്റർനാഷണൽ കൺസർവേഷൻ ഫോറത്തിൻ്റെ 23-ാമത് പതിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായും, ഫെബ്രുവരി 5ന് ആരംഭിക്കുന്ന ഫോറം അൽ ദൈദ് നഗരത്തിലെ ഷാർജ സഫാരിയിൽ നടക്കുമെന്നും ഷാർജയിലെ പരിസ്ഥിതി, സംരക്ഷിത മേഖലാ അതോറിറ്റി (ഇപിഎഎ) അധികൃതർ അറിയിച്