ഗെയിൽ ഇന്ത്യ ലിമിറ്റഡുമായി അഡ്നോക് ഗ്യാസ് 10 വർഷത്തെ എൽഎൻജി വിതരണ കരാറിൽ ഒപ്പുവച്ചു

പ്രതിവർഷം 0.5 ദശലക്ഷം മെട്രിക് ടൺ (എംഎംടിപിഎ) ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) ഇന്ത്യയിലെ പ്രമുഖ പ്രകൃതി വാതക കമ്പനിയായ ഗെയിൽ ഇന്ത്യ ലിമിറ്റഡിന് വിതരണം ചെയ്യുന്നതിനുള്ള 10 വർഷത്തെ കരാർ ഒപ്പുവച്ചതായി അഡ്‌നോക് ഗ്യാസ് അധികൃതർ അറിയിച്ചു.ഈ കരാർ ഏഷ്യൻ എൽഎൻജി വിപണിയിൽ അഡ്‌നോക് ഗ്യാസിൻ്റെ വർദ്ധിച്ചുവരുന്ന ആ