ധനമന്ത്രാലയത്തിന്റെ 39,000 മണിക്കൂർ ജോലി സമയം ലാഭിച്ച് റോബോട്ടുകൾ
ധനമന്ത്രാലയത്തിന്റെ ആന്തരിക പ്രക്രിയകളിൽ റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ സംവിധാനം ഉൾപ്പെടുത്തുന്നതിൻ്റെ ആദ്യ ഘട്ടം നടപ്പിലാക്കിയപ്പോൾ 39,000 മണിക്കൂർ മനുഷ്യാധ്വാനം ലാഭിച്ച് 98 ശതമാനത്തിലധികം കൃത്യതയോടെ 1.8 ദശലക്ഷം ഇടപാടുകൾ നടത്താൻ കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഓട്ടോമേറ്റഡ് ടാസ്