ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇആർസിയുടെ സഹായത്താൽ പ്രയോജനം നേടി 609,000-ലധികം ഗാസക്കാർ

ഒരാഴ്‌ചയ്‌ക്കുള്ളിൽ  ഇആർസിയുടെ സഹായത്താൽ പ്രയോജനം നേടി 609,000-ലധികം ഗാസക്കാർ
സംഘർഷ ബാധിതരായ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ ആരംഭിച്ച 'ഗാലൻ്റ് നൈറ്റ് 3' മാനുഷിക പ്രവർത്തനത്തിൻ്റെ ഭാഗമായി ഗാസ മുനമ്പിലെ ജനങ്ങൾക്ക്  മാനുഷിക സഹായം വിതരണം ചെയ്യുന്നത് തുടരുകയാണ് എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി).ഈ മാസം 23നും 30നും ഇടയിൽ, 609,314 ഗുണഭോക്താക്കൾക്കാണ് ഇആർസി ആവശ്യ സാധനങ്ങളും