ഫെഡറൽ ജിയോഗ്രാഫിക് ഇൻഫർമേഷൻ സെൻ്റർ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി യുഎഇ രാഷ്ട്രപതി
അബുദാബിയിലെ ഖസർ അൽ ബഹറിൽ ഫെഡറൽ ജിയോഗ്രാഫിക് ഇൻഫർമേഷൻ സെൻ്റർ(എഫ്ജിഐ സി) ഉദ്യോഗസ്ഥരുമായി യുഎഇ രാഷ്ട്രപതി കൂടിക്കാഴ്ച്ച നടത്തി. സെൻ്ററിൻ്റെ പ്രധാന സംരംഭങ്ങളെയും ഭാവി പദ്ധതികളെയും കുറിച്ച് ഉദ്യോഗസ്ഥർ യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വിശദീകരിക്കുകയും, അറബിയിലും ഇംഗ്ലീഷിലുമുള്ള യുഎഇയുടെ