3 ബില്യൺ ദിർഹത്തിൻ്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തി ദുബായ്

3 ബില്യൺ ദിർഹത്തിൻ്റെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ രേഖപ്പെടുത്തി ദുബായ്
റിയൽ എസ്റ്റേറ്റ് വിപണിയിൽ ചൊവ്വാഴ്ച  2.35 ബില്യൺ ദിർഹത്തിൻ്റെ 530 വിൽപ്പന ഇടപാടുകളും, 135 ദിർഹത്തിൻ്റെ മോർട്ട്ഗേജ് ഡീലുകളും നടന്നതായി ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റ് (ഡിഎൽഡി) വ്യക്തമാക്കി. 564.27 മില്യൺ ദിർഹത്തിന്റെ  55 ഗിഫ്റ്റ് ഡീലുകൾക്ക് പുറമെയാണിത്.വിൽപനയിൽ 1.15 ബില്യൺ ദിർഹം വിലമതിക്കുന്ന 494 വി