ഹരിത ഊർജ സംക്രമണംവും, കോപ്28 കരാറുകളും നടപ്പിലാക്കാൻ ബഹുമുഖ സഹകരണം ആവശ്യമാണെന്ന് ഐഎംഎഫ്

യുഎഇ ആതിഥേയത്വം വഹിച്ച യുഎൻ കാലാവസ്ഥ ഉച്ചകോടി കോപ്28 കരാറുകളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും ഹരിത ഊർജ സംക്രമണം സുഗമമാക്കുന്നതിനും സഹകരണം ആവശ്യമാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) വ്യക്തമാക്കി. ലോകം കാലാവസ്ഥ വ്യതിയാന വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത