'ദുബായ് സ്‌കൂൾ' പദ്ധതിയുടെ വിപുലീകരണത്തിന് 530 മില്യൺ ദിർഹം അനുവദിച്ച് ഹംദാൻ ബിൻ മുഹമ്മദ്

'ദുബായ് സ്‌കൂൾ' പദ്ധതിയുടെ വിപുലീകരണത്തിന്  530 മില്യൺ ദിർഹം അനുവദിച്ച് ഹംദാൻ ബിൻ മുഹമ്മദ്
യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33 ന് അനുസൃതമായി ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, 'ദുബായ് സ്‌കൂൾസ്' പദ്ധതിയുടെ വിപുലീകരണത്തിന്