ഡ്രൈവർമാരോട് സുരക്ഷിതമായി വാഹനമോടിക്കാൻ നിർദ്ദേശവുമായി അബുദാബി പോലീസ്

ഡ്രൈവർമാരോട് സുരക്ഷിതമായി വാഹനമോടിക്കാൻ അബുദാബി പോലീസ് ജനറൽ കമാൻഡ് നിർദ്ദേശിച്ചു. വരാനിരിക്കുന്ന ദിവസങ്ങളിൽ യുഎഇയിൽ മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നിർദ്ദേശം.ഈ സാഹചര്യത്തിൽ വാഹനമോടിക്കുന്നവർ വേഗപരിധി പാലിക്കാനും , അകലം പാലിക്കാനും, പെട്ടെന്നുള്