ഗാലൻ്റ് നൈറ്റ് 3 ഓപ്പറേഷൻ്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിച്ച് സായിദ് ചാരിറ്റബിൾ ആന്‍റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ

ഗാലൻ്റ് നൈറ്റ് 3 ഓപ്പറേഷൻ്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിച്ച് സായിദ് ചാരിറ്റബിൾ ആന്‍റ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ
ഫലസ്തീൻ ദുരിതബാധിരെ സഹായിക്കാൻ യുഎഇ ആരംഭിച്ച ഗാലൻ്റ് നൈറ്റ് 3 ഹ്യൂമാനിറ്റേറിയൻ ഓപ്പറേഷൻ്റെ ഭാഗമായി സായിദ് ചാരിറ്റബിൾ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ഗാസ മുനമ്പിലെ ജനങ്ങൾക്ക് ദുരിതാശ്വാസ സഹായം നൽകുന്നത് തുടരുകയാണ്. മെഡിക്കൽ ഉപകരണങ്ങൾ, ആംബുലൻസുകൾ, ഭക്ഷണപ്പൊതികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ശൈത്യകാല കിറ