ദുബായ് കോടതിയിലെ പുതിയ ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിൽ മുഹമ്മദ് ബിൻ റാഷിദ് അധ്യക്ഷനായി
ദുബായ് കോടതികളിൽ പുതുതായി നിയമിതരായ 22 ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു.അൽ ഷന്ദഗ മജ്‌ലിസിൽ നടന്ന ചടങ്ങിൽ, ജുഡീഷ്യറിയിലെ പുതുതായി നിയമിതരായ അംഗങ്ങൾക്ക് തങ്ങളുടെ പുതിയ ചുമതലകളിലും, ദുബായിലെ