തുർക്കി അസംബ്ലിയുടെ സ്പീക്കറുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച്ച നടത്തി

തുർക്കി അസംബ്ലിയുടെ സ്പീക്കറുമായി മുഹമ്മദ് ബിൻ റാഷിദ് കൂടിക്കാഴ്ച്ച നടത്തി
യുഎഇ  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ്  മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്നലെ തുർക്കി ഗ്രാൻഡ് നാഷണൽ അസംബ്ലിയുടെ സ്പീക്കർ നുമാൻ കുർത്തുൽമുഷിയുമായി  ദുബായിലെ അൽ-ഷിന്ദഗ മജ്‌ലിസീൽ കൂടിക്കാഴ്ച്ച നടത്തി.ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ദുബായ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബി