യുഎഇ സമ്പദ്‌വ്യവസ്ഥയിൽ ഈ വർഷം 5.7% വളർച്ച പ്രതീക്ഷിക്കുന്നു: ധനകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി
സാമ്പത്തിക മാന്ദ്യം ഉൾപ്പടെ ലോകം നേരിടുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കും, വെല്ലുവിളികൾക്കിടയിലും യുഎഇ സമ്പദ്‌വ്യവസ്ഥ ഈ വർഷം 5.7% വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ധനകാര്യ മന്ത്രാലയം അണ്ടർസെക്രട്ടറി യൂനിസ് ഹാജി അൽ ഖൂരി പറഞ്ഞു."സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സുസ്ഥിര വളർച്ച പ്രോത്സ