2023-ൽ അജ്മാനിൽ 2.5 ദശലക്ഷം യാത്രക്കാർ പൊതു ബസുകൾ ഉപയോഗിച്ചു
2,581,376 യാത്രക്കാർ കഴിഞ്ഞ വർഷം അജ്മാനിലെ പൊതു ബസുകൾ ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു. 1,910,151 പേർ ആഭ്യന്തര റൂട്ടുകളിലും 671,225 പേർ ബാഹ്യ റൂട്ടുകളിലും യാത്ര ചെയ്യുന്നത്തിനാണ് സർവീസുകൾ ഉപയോഗിച്ചത്.84,459 ആഭ്യന്തര റൂട്ടുകളും 41,652 ബാഹ്യ റൂട്ടുകളും ഉൾപ്പടെ മൊത്തം 126,111 റൂട്ടുകളാണ് എമിറേറ്റിൻ്റെ