അപൂർവ ക്ലാസിക് വിൻ്റേജ് കാർ ശേഖരവുമായി എമിറേറ്റ്‌സ് ലേലത്തിൻ്റെ ആദ്യ ഓൺലൈൻ ലേലം

അപൂർവ ക്ലാസിക് വിൻ്റേജ് കാർ ശേഖരവുമായി എമിറേറ്റ്‌സ് ലേലത്തിൻ്റെ ആദ്യ ഓൺലൈൻ ലേലം
ക്ലാസിക് വിൻ്റേജ് ഓട്ടോമൊബൈലുകൾക്കായുള്ള തങ്ങളുടെ ആദ്യത്തെ ഓൺലൈൻ ലേലം ആരംഭിക്കാൻ ഒരുങ്ങുക്കയാണ് എമിറേറ്റ്‌സ് ഓക്ഷൻസ്. ഫെബ്രുവരി 1 മുതൽ 5 വരെ ഷാർജ ഓൾഡ് കാർസ് ക്ലബ്ബിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ അപൂർവവും വിലപിടിപ്പുള്ളതുമായ 40-ലധികം വലിയ ബ്രാൻഡ് വാഹനങ്ങൾ ലേലം ചെയ്യുമെന്ന് അധികൃതർ അറിയ