ജനുവരിയിൽ 5 ബില്യൺ ദിർഹത്തിലെത്തി അബുദാബി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

ജനുവരിയിൽ 5 ബില്യൺ ദിർഹത്തിലെത്തി അബുദാബി റിയൽ എസ്റ്റേറ്റ് ഇടപാടുകൾ
വിവിധ തരത്തിലുള്ള റിയൽ എസ്റ്റേറ്റ് യൂണിറ്റുകളിലെ 1,386 വിൽപ്പനയും മോർട്ട്ഗേജുകളും ഉൾപ്പടെ അബുദാബി എമിറേറ്റിലെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ 2024-ൻ്റെ ആദ്യ മാസത്തിൽ 5 ബില്യൺ ദിർഹത്തിന് മുകളിൽ എത്തിയതായി അധികൃതർ അറിയിച്ചു.ജനുവരിയിൽ 635 മോർട്ട്ഗേജ് ഡീലുകൾ രജിസ്റ്റർ ചെയ്യുന്നതിലൂടെ എമിറേറ്റിലെ റിയൽ എസ്റ്റേ